Aakash Chopra on Virat Kohli's comment<br />വിദേശ താരങ്ങളെയാണ് ഇഷ്ടമെങ്കില്‍ രാജ്യം വിട്ടുപോവാന്‍ ആരാധകനോട് ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പുതിയ വിവാദത്തിലാണ് പെട്ടിരിക്കുന്നത്. കോലിയുടെ കമന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി പലരും രംഗത്തു വന്നിരുന്നു. കോലി പറഞ്ഞത് ശരിയായില്ലെന്ന നിലപാടാണ് ബിസിസിഐയും സ്വീകരിച്ചത്.<br />#ViratKohli